Trending

നിര്യാതനായി



ദീർഘകാലം ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റൽ കാന്റിൻ നടത്തിപ്പുകാരനായിരുന്ന

#മക്കൾക്കായി നിര്യാതനായി:

ഓമശ്ശേരി:പരേതനായ ആമ്പറ ഫക്രുദ്ദീൻ ഹാജിയുടെയും പരേതയായ ഖദീജയുടെയും മകൻ എ.സി അഹ്‌മദ്കുട്ടി ഹാജി (82) നിര്യാതനായി.
ഭാര്യ:ടി.സി ഫാത്തിമ
മക്കൾ:സ്വഫിയ,ജുവൈരിയ,ഷമീമ,ഷാഹിദ് (ഖത്തർ),സാലിം ടി( നാഷണൽ ഹെൽത്ത് മിഷൻ,കൊണ്ടോട്ടി),സാബിർ(ഖത്തർ)
ഷഫീഖ് ടി(എം.എം. ഹയർസെക്കണ്ടറി സ്കൂൾ,കോഴിക്കോട്),
ഷമീൽ (സ്മാർട്ട് സൈൻ ബാലുശ്ശേരി),
ഫെബ്ന.
മരുമക്കൾ:
അബ്ദുല്ലക്കുട്ടി പുനൂർ,ഖാദർമാസ്റ്റർ പരപ്പൻപൊയിൽ,ഖാലിദ് മൂസ നദ്‌വി കുറ്റ്യാടി,അമാമത്ത് കണ്ണൂർ,തസ്ലീന ചേന്ദമംഗല്ലൂർ,ഉമ്മുസൽമ ബാലുശ്ശേരി,നിഹാല കുറ്റ്യാടി,രഹ്ന കൊണ്ടോട്ടി,സുൽത്താൻ കുറ്റ്യാടി.
സഹോദരങ്ങൾ:
പരേതനായ പോക്കർ,മൊയ്തീൻ കുട്ടി മൗലവി,പരേതനായ ആവാസ് അബ്ദുറഹ്മാൻ,ഫാത്തിമ,സത്താർ മാസ്റ്റർ എ,ആസിയ,സുലൈഖ,സലീമ.

ദീർഘകാലം ഓമശ്ശേരി ശാന്തി ഹോസ്പ്പിറ്റൽ കാന്റിൻ നടത്തിപ്പുകാരനായിന്നു.

ഖബറടക്കം ഇന്ന് (13.4.23)രാത്രി 10.30 മണിക്ക്
അൽവാറുൽ ഇസ്‌ലാം ജുമാമസ്ജിദ് ഓമശ്ശേരി ടൗൺ.

Post a Comment

Previous Post Next Post