Trending

നിര്യാതനായി







സ്കൂട്ടർ ഓട്ടോയുമായി ഇടിച്ച് പരിക്കേറ്റ
മാവൂർ കച്ചേരികുന്ന് പനങ്കുണ്ട അബ്ദുറഹിമാൻ 70 നിര്യാതനായി.
വാഴക്കാട് വെച്ച് രാവിലെയായിരുന്നു അപകടം നടന്നിരുന്നത്.
മുൻ ഗ്രാസിം ജീവനക്കാരൻ ആയിരുന്നു.


ഭാര്യ - ഫാത്തിമ തിരുവമ്പാടി

മക്കൾ - ഹസീന
മുജീബ് ( ബസ് കണ്ടക്ട്ടർ )
മുനീഷ് (ബസ് കണ്ടക്ട്ടർ )
റനീഷ് ( വെൽഡർ).

കബറടക്കം വെള്ളിയാഴ്ച

Post a Comment

Previous Post Next Post