Trending

നിര്യാതയായി






കട്ടാങ്ങൽ : വെള്ളലശ്ശേരി മോടംപിലാക്കൽ പരേതനായ ഉണ്ണിമോയി എന്നവരുടെ ഭാര്യ ആയിഷ നിര്യാതയായി. മക്കൾ:- എം.പി.മുഹമ്മദ് (കുഞ്ഞൻ), ഫാത്തിമ്മ ടീച്ചർ (റിട്ട: എച്ച് എം. അരയങ്കോട് എൽ.പി സ്ക്കൂൾ)
മയ്യിത്ത് നിസ്ക്കാരം ഇന്ന് (ശനി) രാവിലെ 11 മണിക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളിയിൽ നടന്നു

Post a Comment

Previous Post Next Post