Trending

നിര്യാതയായി






അരീക്കോട് പൂങ്കുടി പേട്ടയിൽ താമസിച്ചിരുന്ന
(കിഴക്കേ പറമ്പൻ)
കെ പി മുഹമ്മദ് മാസ്റ്ററുടെ ഭാര്യ ഹസീന (50) എന്നവർ അല്പം മുമ്പ് മരണപ്പെട്ടു.
(മൈത്ര കുനിയിൽ, വെറ്റിലപ്പാറ എന്നീ സ്ഥലങ്ങളിൽ താൽക്കാലിക ടീച്ചറായി ജോലി ചെയ്തിട്ടുണ്ട്.)
മക്കൾ: അഷ്ഹം. അന്ന നസ്റിൻ .
മരുമക്കൾ: നസീഹ്.തിരുത്തിയാട്
ജനാസ നമസ്കാരം ഇന്ന് വൈകിട്ട് *മൂന്നു* മണിക്ക് മഞ്ഞപ്പറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

Post a Comment

Previous Post Next Post