Trending

യൂത്ത് കോൺഗ്രസ്‌ മലയമ്മ കിറ്റ് വിതരണം നടത്തി






മലയമ്മ: യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽത്തിൽ അർഹതപെട്ട 350 ഓളം കുടുംബങ്ങൾ 22ൽ പരം വിഭവങ്ങൾ അടങ്ങിയ കിറ്റ് വിതരണം നടത്തി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ്ലാൽ പ്രവർത്തകർക്ക് കിറ്റ് വിതരണം ചെയ്യുന്നതിനായി കൈമാറി ഉദ്ഘാടനം ചെയ്തു. പ്രവർത്തകരെ പ്രതിനിധീകരിച്ചു യൂണിറ്റ് പ്രസിഡന്റ്‌ റഷീദ് കിറ്റ് ഏറ്റു വാങ്ങി. ജവഹർ ബാൽ മഞ്ച് ദേശീയ ഫെസ്‍ലിറ്റേറ്റർ അബ്ദുൽ ഹമീദ് മലയമ്മ അധ്യക്ഷത വഹിച്ചു യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഷഹീൻ മുഖ്യപ്രഭാഷണം നടത്തി സുജിത്ത്, വേലായുധൻ, അസീസ് മുസ്‌ലിയാർ, ഫഹദ് പാഴൂർ, എന്നിവർ പ്രസംഗിച്ചു യൂണിറ്റ് ജനറൽ സെക്രട്ടറി ജലീൽ സ്വാഗതവും റഷീദ് നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post