Trending

സാമൂഹ്യ ക്ഷേമ പെൻഷൻ സാക്ഷിപത്ര ക്യാമ്പ് സംഘടിപ്പിച്ചു






ചാറ്റാത്തമംഗലം പഞ്ചായത്ത്
പുള്ളാവൂർ 23 ആം വാ ർഡ് മെമ്പർ PT അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ സാമൂഹ്യ ക്ഷേമ പെൻഷൻ വാങ്ങുന്ന, വിധവകൾ അവിവാഹിതർ എന്നിവർക്ക് പുനർ വിവാഹം ,വിവാഹം ചെയ്തില്ല എന്ന സാക്ഷ്യ പത്രം ICC ഹാളിൽ വെച്ച് ഗസറ്റെഡ് ഓഫീസർ ഷാഫി മാസ്റ്റർ വെണ്ണകോട് സാക്ഷ്യ പ്പെടുത്തി നൽകുന്നു

Post a Comment

Previous Post Next Post