Trending

മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി




മുക്കം : കേരള സർക്കാർ കെട്ടിട നികുതി, കെട്ടിട പെർമിറ്റ് , അപേക്ഷാ ഫീസ് ഇനത്തിൽ വൻ വർദ്ധനവ് നടത്തി പാവപ്പെട്ടവരെയും സാധാരണ ജനങ്ങളെയും കൊള്ളയടിക്കുന്നതിരെ മുക്കം മുനിസിപ്പൽ മുസ്‌ലിംലീഗ് കമ്മിറ്റി മണാശ്ശേരി അങ്ങാടിയിൽ നടത്തിയ പ്രതിഷേധ സംഗമം തിരുവമ്പാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടരി പി ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു

മുനിസിപ്പൽ മുസ്‌ലിംലീഗ് പ്രസിഡന്റ് എ എം അബൂബക്കർ ആദ്ധ്യക്ഷം വഹിച്ചു

നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടി മുഖ്യപ്രഭാഷണം നടത്തി

മണ്ഡലം ലീഗ് സെക്രട്ടരി ഗഫൂർ കല്ലുരുട്ടി , ദാവൂദ് മുത്താലം, അബു മുണ്ടുപാറ ആശംസകളർപ്പിച്ചു.

പി വി അബ്ദുസ്സലാം
ഷാഹിർ മാസ്റ്റർ
ഷറഫുദ്ദീൻ ടി കെ
പി കെ അബ്ദുസ്സലാം
സൈഫുദ്ദീൻ കാടാമ്പള്ളി
ശരീഫ് വെണ്ണക്കോട് നേതൃത്വം നൽകി

ഐ പി ഉമർ സ്വാഗതവും
മുനീർ മുത്താലം നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post