Trending

ബസും ഇന്നോവയും കൂട്ടിയിടിച്ച്‌ അപകടം 10 മരണം




കർണാടകയിൽ ബസും (എസ് യു വി) കാറും കൂട്ടിയിടിച്ച്‌ അപകടം. രണ്ട് കുട്ടികളടക്കം 10 പേർ മരിച്ചു.
മൈസൂരീനടുത്തുള്ള തനാർസിംഗ്പുരയിലാണ് അപകടം നടന്നത്.

കാറിലുണ്ടായിരുന്ന ഒരാളെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാറ് വെട്ടിപ്പോളിച്ചാണ് ആളുകളെ പുറത്തെത്തിച്ചത്,
പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post