Trending

ദ്വിദിന ഫ്ലഡ് ലൈറ്റ് വോളിബോൾ ടൂർണ്ണമെൻ്റിന് മാവൂരിൽ ഇന്ന്തുടക്കം







മാവൂർ: മാവൂർ ഏരിയ സ്പോട്സ് ആൻ്റ് വെൽഫയർ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫ്ലഡ് ലൈറ്റ് വോളിബോൾ ടൂർണ്ണമെൻ്റിന് മെയ് 13 14 തിയ്യതികളിൽ മാവൂർ കൽപ്പള്ളിയിൽ വെച്ച് നടക്കും. രണ്ട് ദിവസങ്ങളിലായി ഒൻപത് ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻ്റിൽ കേരളത്തിനകത്തും പുറത്തും നിന്നുള്ള താരങ്ങൾ അണി നിരക്കും.പത്രസമ്മേളനത്തിൽ എം.ധർമ്മജൻ, കെ.ടി അഹമ്മദ് കുട്ടി, കാമ്പുറത്ത് മുഹമ്മദ്, ഇ.എ.ഗഫൂർ, ലത്തീഫ് പാലക്കോളിൽ, രവീന്ദ്രനാഥ പണിക്കർ, പി.എം ബഷീർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post