Trending

മുക്കം കെ എം സി ടി ഡെന്റൽ കോളേജിൽ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു







മുക്കം കെ എം സി ടി ഡെന്റൽ കോളേജിൽ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കുന്നു.6/05/2023 മുതൽ 10/05/2023 ( ശനി - ബുധൻ ) രാവിലെ 8 മുതൽ ഉച്ചക്ക് 2 മണി വരെ നടത്തപ്പെടുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ദന്ത പരിശോധനയും അടിസ്ഥാന ദന്ത ചികിത്സകളായ പല്ലുപറിക്കൽ, ക്ലീനിങ്, പല്ലടയ്ക്കൽ എന്നിവ സൗജന്യമായും മറ്റു ചികിത്സകൾ മിതമായ നിരക്കിലും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ :9526021112, 9526093344

Post a Comment

Previous Post Next Post