Trending

നിര്യാതനായി






കുളിരാമുട്ടി: പൈമ്പിള്ളിൽ കുര്യൻ (78) നിര്യാതനായി. സംസ്കാരം നാളെ 13/05/2023 രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ചു കുളിരാമുട്ടി മാർ സ്ലീവാ ദേവാലയത്തിൽ.ഭാര്യ ചിന്നമ്മ വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ ബിജു (KSEB ഉറുമി ). ഫാദർ ബിനു C. S. T., ബെറ്റ്സി (കാനഡ )ബബിത( ബാംഗ്ലൂർ ) മരുമക്കൾ ജിഷ പുല്ലാട്ട് (നരിനട ), സലോഷ് പുളിക്കൽ (കാനഡ ) അനൂപ് വയലിൽ (ബാംഗ്ലൂർ ).

Post a Comment

Previous Post Next Post