Trending

ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു





ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ്‌ പുള്ളാവൂരും സ്റ്റാർ കെയർ ഹോസ്പിറ്റലും സംയുക്തമായി BLS ട്രെയിനിങ് ക്ലാസ് സംഘടിപ്പിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി കുന്നത്ത് മുഹമ്മദ്‌ ഹാജി അധ്യക്ഷതവഹിച്ച പരിപാടി സലാം കല്ലായ് സ്വാഗതം പറഞ്ഞു സ്റ്റാർ കെയർ ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം മേധാവി ഡോ :ഫവാസിന്റെ നേതൃത്വത്തിൽനടന്ന ക്ലാസ്സിൽ ഹംസ ഹാജി, അസീസ് പിവി,സലാം കെസി ,പി ടി എ റഹ്മാൻ തുടങ്ങിയ നേതാക്കളും ജാതി മതരാഷ്ട്രീയ ഭേദമില്ലാതെ യുവാക്കളും പങ്കെടുത്തു. ക്ലാസ്സിൽ മുഴുവൻ സമയവും പങ്കെടുത്തആളുകൾക്ക് സ്റ്റാർ കെയർ ഹോസ്പിറ്റൽ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.ചടങ്ങിൽ കോഴിക്കോട് ജില്ല യിൽNMMS സ്കോളർ ഷിപ് എക്സാമിൽ ഉന്നത വിജയം നേടിയ മുഹമ്മദ് ഷഹബാസ് (s/o. മോയിൻ c )നെ ആദരിച്ചു ഹാരിസ് പുള്ളാവൂർ നന്ദി പറഞ്ഞുകൊണ്ട്പ്രോഗ്രാം അവസാനിപ്പിച്ചു.

Post a Comment

Previous Post Next Post