Trending

കർഷക തൊഴിലാളിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.




കൂരാച്ചുണ്ട്: വട്ടച്ചിറയിൽ ഒറ്റക്ക് താമസിക്കുന്ന വിടിനുള്ളിലെ കിടപ്പുമുറിയിൽ, കർഷക തൊഴിലാളിയായ വട്ടച്ചിറ കിഴക്കെ പറമ്പിൽ ഷാജു (55) വിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാജുവിൻ്റെ വിട്ടിൽ നിന്ന് ദുർഗന്ധം ഉള്ളതായി അയൽവാസി പരാതിപ്പെട്ടതിനെ തുടർന്ന് കൂരാച്ചുണ്ട് പോലിസ് നടത്തിയ അന്വേഷണത്തിലാണ്, നാലു ദിവസത്തോളം ,പഴക്കമുണ്ടന്ന് കരുതുന്ന മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: ആശ
മക്കൾ: അബിൻ, ഷെബിൻ, ഷാൽബിൻ.

Post a Comment

Previous Post Next Post