Trending

താമരശ്ശേരി ചുരത്തിൽ വാഹനാപകടം;മിനി പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്




താമരശ്ശേരി ചുരത്തിലെ ഒന്നാം വളവിന് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്നു പേർക്ക് പരിക്ക്.
മരവുമായി
ചുരമിറങ്ങിവന്ന മിനി പിക്കപ്പും അടിവാരം ഭാഗത്തുനിന്നും വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം ഭാര്യയും ഭർത്താവും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബമായിരുന്നു ബൈക്കിൽ സഞ്ചരിച്ചിരുന്നത് എന്നാണ് വിവരം.ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്‌. വൈകുന്നേരം നാലുമണിയോടെയാണ് അപകടം നടന്നത്.

Post a Comment

Previous Post Next Post