Trending

നിര്യാതയായി






കൂടരഞ്ഞി : മഞ്ഞപ്പൊയിൽ കൈതപ്പാറ കുഴിയിൽ സുരേന്ദ്രന്റെ മകൾ ആര്യ സുരേന്ദ്രൻ 22 നിര്യാതയായി.

അമ്മ : ഉഷ

സഹോദരി : സൂര്യ
സംസ്കാരം ഇന്ന് ( 21/ 05/2022) രാത്രി 8 മണിക്ക്

Post a Comment

Previous Post Next Post