Trending

ചാലിയാറിൽ യുവാവ് മുങ്ങിമരിച്ചു






എടവണ്ണ: പാവണ്ണ കടവിൽ കൂട്ടുകാരോടൊത്ത് പുഴയിൽ നീന്തുന്നതിനിടയിൽ യുവാവ് വെള്ളത്തിൽ മുങ്ങി .... കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.. വിവരമറിഞ്ഞ് ഉടൻ നാട്ടുകാർ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവണ്ണ സ്വദേശി. ഫള്ല് ((20) ആണ് മരിച്ചത്..

Post a Comment

Previous Post Next Post