Trending

'നീലാരവം' നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻന്ററി സ്കൂളിന്റെ ശതാബ്ദി ആഘോഷം



" *നീലാരവം*  "   ഒരു വർഷം നീളുന്ന 100 വ്യത്യസ്ത പരിപാടികളുടെ ആഘോഷിക്കുകയാണ്
ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി *മെയ്  2  മുതൽ മെയ്  9* വരെയുള്ള ദിവസങ്ങളിൽ വിവിധ *പൂർവ്വ വിദ്യാർത്ഥി ബാച്ച് സംഗമങ്ങൾ*  താഴെ പറയുന്ന ദിവസങ്ങളിൽ രാവിലെ 10.00 മുതൽ  ചേരുന്നു. 
 *ഹൈസ്കൂൾ വിഭാഗം പൂർവ്വ വിദ്യാർത്ഥി സംഗമ തീയതികൾ* 
മെയ് 2  - 1990 ന് മുൻ മ്പുള്ളവർ
മെയ് 3 - 1991 മുതൽ 1995 വരെ
മെയ് 4  - 1996 മുതൽ 2000 വരെ
മെയ് 5 - 2001 മുതൽ  2005 വരെ  
മെയ് 6 - 2006 മുതൽ 2010 വരെ
മെയ് 8 - 2011 മുതൽ 2015 വരെ
മെയ് 9 - 2016  .മുതൽ 2020 വരെ
 *ഹയർസെക്കൻഡറി വിഭാഗം പൂർവവിദ്യാർഥി സംഗമ തീയതികൾ* 
മെയ് 4   -  2013 ന് മുൻപ്
മെയ് 5 -  2014 മുതൽ 2020 വരെ
പൂർവ്വ വിദ്യാർഥി സംഗമത്തിൽ നീലേശ്വരം സ്കൂളിൽ പഠിച്ച മുഴുവൻ പൂർവ്വ  വിദ്യാർത്ഥികളും പങ്കെടുക്കേണ്ടതാണ്

Post a Comment

Previous Post Next Post