Trending

നിര്യാതനായി





കൂളിമാട്: ഇരഞ്ഞിപ്പറമ്പിൽ താമസിക്കുന്ന,മുക്കം തേങ്ങമണ്ണിൽ പരേതനായ കോമുവിൻെറ മകൻ മാവൂ൪ ഗോളിയ൪റയോൺസ് ജീവനക്കാരൻ ആയിരുന്ന ടി.യം ഉണ്ണിമോയിൻ (84)നിര്യാതനായി.മക്കൾ:മൈമൂന(ചേന്ദമംഗല്ലൂ൪),അബ്ദുൽ മജീദ് (കച്ചവടം, ഇരഞ്ഞിപ്പറമ്പ് ),ആയിഷ ചാത്തമംഗലം(അദ്ധ്യാപിക ജി.എച്ച്.എസ്സ് കരുവംമ്പൊയിൽ),റംലത്ത് ഇരഞ്ഞിപ്പറമ്പ്,അബ്ദുൽ അലി(അദ്ധ്യാപകൻ എച്ച്.എം.എസ്സ് എ.യു.പി.സ്കൂൾ തുറക്കൽ)
മരുമക്കൾ: അബ്ദുൽ ഹമീദ് എൻ.പി വെസ്റ്റ് ചേന്ദമംഗല്ലൂ൪,അസ്മ വെള്ളിപ്പറമ്പ്,അബൂബക്ക൪ ചാത്തമംഗലം,നാസ൪ ചാത്തമംഗലം(സീനിയ൪ ഫയ൪ഫോഴ്സ് ഓഫീസ൪,മുക്കം)മുനീറ കൊടിയത്തൂ൪.

Post a Comment

Previous Post Next Post