Trending

നിര്യാതയായി






കൊടിയത്തൂർ :
പരേതനായ അരീപറ്റ മണ്ണിൽ ആലിയുടെ ഭാര്യ വിച്ചിപ്പാത്തു (75 ) നിര്യാതയായി.
മക്കൾ :
മുഹമ്മദ് ( ടെക്നിക്കൽ സ്കൂൾ മഞ്ചേരി ) ജാഫർ , സുബൈദ, ഫാത്തിമ.
മരുമക്കൾ: ഹസീന (കീഴുപറമ്പ്) നസ്റീന( ചേന്ദമംഗല്ലൂർ ) മുഹമ്മദ് ചെറി കാരാട്ട് (കൊടിയത്തൂർ
)മുജീബുറഹ്മാൻ (കാരമൂല)
സഹോദരങ്ങൾ:
നാട്ടിക്കല്ലിങ്ങൽ കോയാമു, അബ്ദുൽ ഗഫൂർ , റുഖിയ്യ ടീച്ചർ,പരേതരായ എൻ.കെ മുഹമ്മദ് മൗലവി .
മയ്യിത്ത് നമസ്കാരം ഇന്ന് (വ്യാഴം)
രാവിലെ 8.30 ന് സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദിൽ നടന്നു.

Post a Comment

Previous Post Next Post