Trending

കെഎസ്‌യു കാരശ്ശേരി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പതാക ഉയർത്തി





കെ.എസ്.യു കാരശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ *66ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച്* പതാക ഉയർത്തി. ചടങ്ങിൽ കെ.എസ്.യു കാരശ്ശേരി പ്രസിഡൻ്റ് ഫായിസ് കെ.കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് തനുദേവ് കുടാംപൊയിൽ ആശംസ അറിയിച്ചു. ചടങ്ങിൽ യുത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് അഭിജിത്ത് കെ, കാരശ്ശേരി മണ്ഡലം വൈസ് പ്രസിഡൻ്റ് അഫ്സൽ, മുക്കം മണ്ഡലം പ്രസിഡൻറ് ഷാമിൽ, ആദിത്യൻ, റിയാസ്, മിഷാൽ, റിസു പട്ടർചോല എന്നിവർ നേതൃത്വം നൽകി

Post a Comment

Previous Post Next Post