Trending

നിര്യാതനായി






തിരുവമ്പാടി ആനക്കാംപൊയിൽ കരിമ്പ് വണ്ടാനത്ത് ജോമോന്റെ മകൻ വി.ജെ എൽവിൻ (15) നിര്യാതനായി.

സംസ്ക്കാരം ഇന്ന് (03-05-2023-ബുധൻ) ഉച്ചയ്ക്ക് 2 മണിക്ക് കരിമ്പ് സെന്റ് തോമസ് പള്ളിയിൽ.

ആനക്കാംപൊയിൽ മരിയൻ സ്കൂൾ വിദ്യാർത്ഥിയാണ്. രോഗബാധിതനായി ചികിത്സയിലായിരുന്നു.

മാതാവ്: ലിസി കൂമ്പാറ പാലമറ്റം കുടുംബാംഗം.

സഹോദരങ്ങൾ:
ഡാൽവിൻ,
ഗ്ലാഡ്വിൻ.

Post a Comment

Previous Post Next Post