Trending

കോൺഗ്രസ്‌ പ്രേതിഷേധ ധർണ്ണ സംഘടിപ്പിച്ചു






കുളങ്ങര അങ്ങാടിയിൽ പാതി വഴിയിൽ നിലച്ച ട്രെനേജ് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും

ഇൻ്റ്റർലോക്ക് പ്രവൃത്തിയും പുനരാരംഭിക്കണമെന്നും

അങ്ങാടിയെ ദുർഗന്ധങ്ങളിൽ നിന്നും

മോചിപ്പിക്കണമെന്നും

എന്നീ ആവിശ്യങ്ങൾ ഉന്നയിച്ചു കൊണ്ട്

കുളങ്ങര കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം
ബഷീർ പുതിയോട്ടിൽ ചെയ്തു




സി പി എം ചേരിതിരിവിൻ്റ് ഭാഗമായി പ്രവർത്തി

ഇനിയും പുനരാരംഭിച്ചിലെങ്കിൽ
പൊതുജനങ്ങളെ അണിനിരത്തി സമരത്തിന് കോൺഗ്രസ് മുന്നിട്ടിറങ്ങും


ഷഫീഖ് കുളങ്ങര അധ്യക്ഷത വഹിച്ചു


ശിഹാബ് മാട്ടു മുറി
കെ പി സുബ്രഹ്മണ്യൻ
രതീഷ് കളക്കുടി കുന്ന്
ബഷീർ പി കെ
മാധവൻ കുളങ്ങര
നൗഷാദ് കുളങ്ങര
മുനീർ ഗോതമ്പ് റോഡ്
ജംഷീദ് എരഞ്ഞ മാവ്
അനിൽ ഇല്ലിക്കൽ
യുപി മമ്മദ്
ഹരിദാസൻ മാസ്റ്റർ
എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post