Trending

ലക്കിടിയിൽ വാഹനാപകടം: മുക്കം സ്വദേശികൾ ഉൾപ്പെടെയുള്ള നാലു യുവാക്കൾക്ക് പരിക്ക്




വയനാട് ലക്കിടിയിൽ ടോറസ് ലോറിയും രണ്ട് ബൈക്കുകളും തമ്മിൽ കൂട്ടിയിടിച്ച് നാല് യുവാക്കൾക്ക് പരിക്ക്. മുക്കം, എടവണ്ണ സ്വദേശികൾ സഞ്ചരിച്ച ബൈക്കുകളാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ വൈത്തിരിയിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണെന്നാണ് അറിവ്.ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post