Trending

ഒടുങ്ങാട് പള്ളിക്ക് സമീപം ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ചികിൽസയിലായിരുന്ന മണൽവയൽ സ്വദേശി മരണപ്പെട്ടു






പുതുപ്പാടി ദേശീയ പാതയില്‍ ഒടുങ്ങാക്കാട് ഇന്നലെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിൽസയിലായിരുന്ന മണൽവയൽ സ്വദേശി മരണപ്പെട്ടു

കോഴിക്കോട് കണ്ണപ്പന്‍കുണ്ട് തെക്കേ മണൽവയൽ സ്വദേശി തെക്കേല്‍ തോമസ് ജേക്കബ് (കുഞ്ഞുമോന്‍ -54) ആണ് മരണപെട്ടത്


കുഞ്ഞുമോൻ സഞ്ചരിച്ച ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ചാണ് അപകടം

നാട്ടുകാര്‍ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

സംസ്കാരം നാളെ (04-05-2023- വ്യാഴാഴ്ച) രാവിലെ 10:30-ന് മണൽവയൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാപള്ളി സെമിത്തേരിയിൽ.

ഭാര്യ - കോടഞ്ചേരി താന്നിക്കാമറ്റത്തിൽ ഷിജി (എൽറോസ് ബ്യൂട്ടിപാർലർ - കോടഞ്ചേരി).

മക്കൾ - ജേക്കബ് റ്റി. റ്റി, റോസ് മരിയ (ഇരുവരും വിദ്യാർത്ഥികൾ

Post a Comment

Previous Post Next Post