Trending

നിര്യാതനായി






ചേന്ദമംഗല്ലൂർ:കെ ടി. ഉണ്ണിമോയി ഹാജി (86)  പൂളക്കണ്ടി  മരണപ്പെട്ടു.
ഭാര്യ ആയിശുമ്മ ചാളക്കണ്ടി.
മക്കൾ: അബ്ദുറസാഖ് , അബ്ദുറഹ്മാൻ, സകരിയ, സുരയ്യ, നൂർജഹാൻ, ഹസീന.
മരുമക്കൾ: കെ.ടി.അബ്ദുൽ റഷീദ്, ഒ.അബ്ദുൽ അസീസ്‌,സുബൈർ കൊടപ്പന, ശിഫ , ശാഹിദ, സമീറ.

മയ്യിത്ത് നമസ്കാരം വൈകുന്നേരം 4 മണിക്ക് ചേന്നമംഗലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.

Post a Comment

Previous Post Next Post