Trending

നിര്യാതയായി




കീഴ്പറമ്പ് -മുറിഞ്ഞമാട് പാണക്കാടൻ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ  (63) അന്തരിച്ചു.

രാവിലെ 09മണിക്ക് മയ്യിത്ത് നമസ്കാരം  കല്ലിങ്ങൽ ജുമാ മസ്ജിദിൽ 

മക്കൾ:- സലിം (സൗദി ), ഭാസി പാണക്കാടൻ (മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ) നിസാറ , സുഹറാബി , ഫിദ ഷെറിൻ
മരുമക്കൾ:-  അഷ്‌റഫ് ചെറുവാടി, കണ്ണഞ്ചേരി നാസർ കൂളിമാട് , അബ്ദുന്നാസർ കാവനൂർ

Post a Comment

Previous Post Next Post