Trending

കറുത്തപറമ്പിൽ വാഹനാപകടം:രണ്ടു പേർക്ക് പരിക്ക്








എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്തപറമ്പിൽ ബൈക്കിന് പിറകിൽ ടോറസ് ടിപ്പറിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ബൈക്കിനു പിറകിൽ ടിപ്പറിടിച്ച് തെറിച്ചു വീണ ഇവരുടെ കാലിൽക്കൂടി ടയർ കയറിയിറങ്ങിയെന്നാണ് വിവരം. പരിക്ക് പറ്റിയവർ കാവനൂർ സ്വദേശികളാണെന്നാണ് അറിവ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മുക്കം ഫയർ ഫോഴ്സ് സ്ഥലത്തെത്തി.

Post a Comment

Previous Post Next Post