Trending

മുക്കം എം എം ഒ എൽ പി സ്കൂളിലെ പ്രവേശനോത്സവം പി ടി എ പ്രസിഡന്റ്‌ കെ എം അഷ്‌റഫ്‌ അലി ഉദ്ഘാടനം ചെയ്തു.




മുക്കം എം എം ഒ,എൽ പി സ്കൂളിൽ 2023 അദ്ധ്യായന വർഷത്തെ പ്രവേശനോത്സവം സ്കൂൾ ഹെഡ്മാസ്റ്റർ നിസാർ ഹസൻ മാസ്റ്ററുടെ അധ്യക്ഷതയിൽ പിടിഎ പ്രസിഡണ്ട് കെഎം അഷ്റഫ് അലി ഉദ്ഘാടനം ചെയ്തു.

നൂറിൽപരം വിദ്യാർഥികൾക്ക് പുതിയ അഡ്മിഷൻ നൽകിയതായി ഹെഡ് മാസ്റ്റർ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു._
_സ്കൂൾ കോമ്പൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ മദർ പി ടി എ പ്രസിഡന്റ് രാജശ്രീ, ഹംസ മാസ്റ്റർ എന്നിവർ നവാഗതർക് സ്വാഗതം ആശംസിച്ചുസംസാരിച്ചു.

സ്റ്റാഫ് സെക്രട്ടറി ആമിന ടീച്ചർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post