Trending

ബിസിനസ് ട്രെയിനിങ് പോസ്റ്റർ പ്രകാശനം ചെയ്തു.



മുക്കം: ജെ സി ഐ കാരശ്ശേരി, ബെഞ്ചാലി അക്കാഡമിയുമായി ചേർന്ന് നടത്തുന്ന ബിസിനസ്‌ ട്രെയിനിങ്, Casac Benjali Show യുടെ പോസ്റ്റർ പ്രകാശനം വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ. കെ. ശശീന്ദ്രൻ നിർവഹിച്ചു.

ജെ സി ഐ കാരശ്ശേരി പ്രസിഡന്റ്‌ ഷഹ്‌റാജ് ഇ. കെ, ട്രഷറർ അബ്ദുറഹ്മാൻ ഒ. പ്രൊജക്റ്റ്‌ ഡയറക്ടർ റാഷിദ്‌ എന്നിവർ സംബന്ധിച്ചു. ജൂലൈ 9 ന് മുക്കം ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ട്രെയിനിങ് നടക്കുന്നത്. നിലവിൽ ബിസിനസ്‌ ചെയ്യുന്നവർ, പുതുതായി ബിസിനസ്‌ തുടങ്ങാൻ ആഗ്രഹിക്കുന്നവർ, ബിസിനസ്‌ വിദ്യാർഥികൾ എന്നിവർക്ക് പങ്കെടുക്കാവുന്ന രീതിയിൽ മലയോര മേഖലയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പ്രോഗ്രാം നടക്കുന്നത്.

പരിപാടിയെ കുറിച്ച് കൂടുതൽ അറിയാനും സീറ്റുകൾ ബുക്ക്‌ ചെയ്യുന്നതിനും ബന്ധപ്പെടുക: 8089788977

Post a Comment

Previous Post Next Post