Trending

ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു






തിരുവമ്പാടി: കുന്നമംഗലം പാലക്കൽ മാളിന് സമീപം ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു.

തിരുവമ്പാടി പുല്ലുരാംപാറ തച്ചുകുന്നേൽ പരേതനായ വിൽസണിന്റെ മകൻ ആനന്ദ് വിൽസൺ (24) ആണ് മരിച്ചത്.

ഇന്ന് രാവിലെ കുന്നമംഗലത്തു വെച്ചാണ് അപകടം..

പരിക്കേറ്റ ആനന്ദിനെ ഉടൻ കോഴിക്കോട് മെഡി.കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..

അമ്മ: മേഴ്സി

സഹോദരങ്ങൾ : ബെൻസൺ, ബിൻസി..

സംസ്ക്കാരം പിന്നീട്..

Post a Comment

Previous Post Next Post