Trending

കെ ഫോൺ കണെക്ഷൻ ഉദ്ഘാടനം ചെയ്തു







മാവൂർ ഗ്രാമപഞ്ചായത്തിൽ
കെ ഫോൺ കണക്ഷൻ നൽകലിന്റെ പ്രഥമ ഉദ്ഘാടനം കുതിരാടത്ത് വച്ച് നടന്നു. ഹയർസെക്കൻഡറി വിദ്യാർത്ഥിനിയായ
കുതിരാടം പട്ടേരി പറമ്പത്ത്
സതിനി യുടെയു
പരേതനായ സുബ്രഹ്മണ്യൻ്റെയും മക്കൾ ആർദ്ര പി പി യുടെ വീട്ടിൽ ഇൻറർനെറ്റ് കണക്ഷൻ ലഭ്യമാക്കിയാണ് പഞ്ചായത്തിലെ 9 ആം വാർഡായ അടുവാഡിൽ ഉദ്ഘാടനം നടത്തിയത്.

പഞ്ചായത്തിലെ ആദ്യത്തെ KFON കണക്ഷൻ
കേരള വിഷാനു വേണ്ടി NewG Visions ആണ് കൊടുത്തത്

ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധാ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു
വാർഡ് വികസന സമിതി ചെയർമാൻ പി. മനോഹരൻ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ പ്രസന്നകുമാരി ടീച്ചർ സ്വാഗതം / പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണൻ ,
കേരള വിഷൻ പ്രതിനിധി അഖിൽ , വിനോദ് കുതിരാടം , അജീഷ് മുണ്ടപ്പുറത്ത് , അനിരുദ്ധൻ കെ പി , നന്ദകുമാർ ,മനോജ് കുതിരാടം എന്നിവർ പങ്കെടുത്തു.
വിവിധ വാർഡുകളിൽ തുടർന്നുള്ള ദിവസങ്ങളിൽ കെ ഫോൺ കണക്ഷൻ നൽകും..

Post a Comment

Previous Post Next Post