Trending

എലത്തൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണ അന്ത്യം




എലത്തൂർ:- എലത്തൂരിൽ  യുവാവ് ട്രെയിൻ തട്ടി മരിച്ചു. റെയിൽവെ സ്റ്റേഷന് സമീപം മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) യാണ് ട്രെയിൻ തട്ടി മരിച്ചത്:  മാട്ടുവയിൽ ബാല പ്രദീപന്റെയും ഷിമയുടെ മകൻ. ഏക സഹോദരി അപർണ്ണ.

Post a Comment

Previous Post Next Post