Trending

നിര്യാതനായി





തിരുവമ്പാടി (കോഴിക്കോട്): അമ്പലപ്പാറ മേലേടത്ത് ആലിക്കുട്ടി (കരുവൻതിരുത്തി യത്തീoഖാന മുൻ റസീവർ) മരണപ്പെട്ടു.

(91) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം നാളെ (13-06-2024 വ്യാഴാഴ്ച) രാവിലെ 09:30- ന് താഴെ തിരുവമ്പാടി തട്ടേക്കാട് ഖബർസ്ഥാൻ
ജുമാ മസ്ജിദിൽ.

ഭാര്യ - സൈനബ (കീലത്ത് കുടുംബാംഗം).

മക്കൾ - മുജീബ്, ജൂവൈരിയ്യ, സാലീം, ഹാരിസ്.

മരുമക്കൾ - നസീഹ, ഫാഇദ, ലാമിയ.

Post a Comment

Previous Post Next Post