Trending

ഏരിമല ജി.എൽ.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി






ചാത്തമംഗലം :ഏരിമല ജി.എൽ.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം നടത്തി.
ഏരിമല: ഏരിമല ജി.എൽ.പി. സ്കൂളിൽ ചാന്ദ്രദിന പരിപാടികൾ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ HM ശ്രീമതി.ബിന്ദു - കെ,ശാസ്ത്ര ക്ലബ്ബ് കൺവീനർ ശ്രീ.ഭരദ്വാജ് എ. കെ എന്നിവർ ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് കുട്ടികളോട് സംസാരിച്ചു. പ്രസംഗം, ക്വിസ് മത്സരം , ഡോക്യുമെൻ്ററി,ചുമർ പത്രിക, ഞങ്ങൾ അഷ്ടഗ്രഹങ്ങൾ, ചാന്ദ്രയാത്ര, മാനത്തമ്പിളി , ഞങ്ങൾ ചാന്ദ്ര പര്യവേഷകർ എന്നീ പ്രവർത്തനങ്ങൾ ആണ് നടത്തിയത്.

Post a Comment

Previous Post Next Post