Trending

നിര്യാതയായി






എടവണ്ണപ്പാറ (മലപ്പുറം):
അവിഞ്ഞിക്കാട്, റിയ (അഞ്ജു- 30)

കോഴിക്കോട് സിവിൽ സ്റ്റേഷൻ ഇലക്ഷൻ വിഭാഗത്തിൽ ക്ലർക്ക് ആണ്.

പനിയെത്തുടർന്ന് മുക്കത്തെ കെ.എം.സി.ടി. ഹോസ്പിറ്റലിൽ മരണപ്പെട്ടു.


ഭർത്താവ് - അനീഷ് അവിഞ്ഞിക്കാട് , എടവണ്ണപ്പാറ (സഹകരണ വകുപ്പ് ).

പിതാവ് - ചേന്ദമംഗലൂർ മിനിപഞ്ചാബ് മുത്താപ്പുമ്മൽ വേലായുധൻ

ചേന്ദമംഗലൂർ മിനി പഞ്ചാബ് മുത്താപ്പുമ്മൽ വീട്ടിലെ പൊതുദർശനത്തിന് ശേഷം സംസ്കാരത്തിനായി എടവണ്ണപാറയിലെ ഭർതൃവീട്ടിലേക്ക് കൊണ്ടുപോയി.

സഹോദരി യുകെയിൽ നിന്ന് എത്തിയ ശേഷം
നാളെ (31-07-2024-ബുധനാഴ്ച) വൈകിട്ട് 05:00- മണിക്ക് ശേഷം എടവണ്ണപാറയിൽ സംസ്കരിക്കും.

Post a Comment

Previous Post Next Post