Trending

നിര്യാതനായി






ചേന്ദമംഗല്ലൂർ പൂളക്കൂത്ത് താമസിക്കുന്ന പുതിയറ അച്ചക്കണ്ടിപറമ്പ് മുഹമ്മദ്‌ മുസ്തഫ(55)
നിര്യാതനായി.
ഭാര്യ :ഹാജറ (മർഹൂം രായിൻ പീടികക്കണ്ടി )
മക്കൾ :മിൻഹാജ്,മുഹമ്മദ്‌ ജിഫിൻ, ജന്ന മെഹർ.
മയ്യിത്ത് നമസ്കാരം നാളെ (20.07.2024) രാവിലെ 8 മണിക്ക് ചേന്നമംഗല്ലൂർ ഒതയമംഗലം ജുമുഅത്ത് പള്ളിയിൽ.
മയ്യിത്ത് പിന്നീട് ജന്മദേശമായ പുതിയപാലത്തേക്ക് കൊണ്ടുപോവും.
ഖബറടക്കം രാവിലെ 9.30 ന് കണ്ണമ്പറമ്പ് ഖബർസ്ഥാനിൽ.

Post a Comment

Previous Post Next Post