Trending

നിര്യാതനായി






താത്തൂർ പരേതനായ കുഞ്ഞിമോയി യുടെ മകൻശീലങ്ങാട്ട് അബ്ദുൽ റസാഖ് (62) (കച്ചവടം - എരഞ്ഞിപ്പറമ്പ്. ഭാര്യ ഖദീജ,' പുതിയോത്ത് പറമ്പ് (ഒളവട്ടൂർ) മക്കൾ ഹുസ്നു സനീർ , മുഹമ്മദ് സഫീർ (റിയാദ്) ,ഷമീറ മരുമക്കൾ : ഫൈസൽ തേക്കും കുറ്റി, മുഹ്സിന ( മുരിങ്ങം പുറായി ) ഹാസില ബാനു (തൃക്കളയൂർ)

സഹോദരൻ അഷ്റഫ് ശീലങ്ങാട്ട്

മയ്യിത്ത് നിസ്കാരം ഇന്ന് വൈ. 5.30ന് (14.7.24 ഞായർ ) താത്തൂർ ജുമാ മസ്ജിദ്

Post a Comment

Previous Post Next Post