Trending

വെള്ളനൂർ ഗവ. എൽ. പി. സ്കൂളിൽ ബഷീർ ദിനം ആചരിച്ചു







ചാത്തമംഗലം :തൂലികയിലൂടെ സ്നേഹം ഒഴുക്കിയ കഥകളുടെ സുൽത്താന്റെ കഥാപാത്രങ്ങൾക്ക് മിഴിവേകി വെള്ളനൂർ ഗവ. എൽ. പി. സ്കൂളിലെ കുട്ടികൾ ബഷീർ അനുസ്മരണ ദിനം ആചരിച്ചു. ബഷീർ കഥാപാത്രങ്ങൾ വരകളിലൂടെ, പുസ്തകാസ്വാദനം, ബഷീർ കൃതികൾ പ്രദർശനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ടി. പ്രിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു.സീനിയർ അസിസ്റ്റന്റ് സുശീല, എസ് ആർ ജി കൺവീനർ ശാരിക, ഷൈജ,നിഷാന, വേദലക്ഷ്മി എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post