Trending

നിര്യാതനായി







കൂടരഞ്ഞി:
കോലോത്തും കടവ്
പരേതരായ സൈത് മുഹമ്മദ്‌,
സൈനബ എന്നിവരുടെ മകൻ *നാസർ പുത്തൻ വീട്ടിൽ* (52)നിര്യതനായി.


ഭാര്യ, ഷീബ
മക്കൾ: ഷംന, സിൽമിയ

മരുമകൻ:
ഹാരിസ് പാമ്പിഴിഞ്ഞം പാറ

സഹോദരൻങ്ങൾ:
ഇസ്മായിൽ, നബീസ,,മുഹമ്മദ്‌,(മൂവരും പരേതർ )
കാസിം, പാത്തുമ്മ കട്ടപ്പന,ലൈല അടിമാലി,ഇല്ല്യാസ്, (ഇല്ലി )ഷാജി കോലോത്തും കടവ്.

*മയ്യിത്ത് നിസ്ക്കാരം 19-08-24 തിങ്കൾ രാവിലെ 9 മണിക്ക് കോലോത്തും കടവ് ഹനഫി ജുമാ മസ്ജിദിൽ.*

Post a Comment

Previous Post Next Post