Trending

നിര്യാതയായി




വാലില്ലാപുഴ: പൂളക്കണ്ടിയിൽ പരേതനായ അബ്ദുൽ ഖാദർ ഭാര്യ പള്ളി തൊടുക ആമിന(75) നിര്യാതയായി. കൊടിയത്തൂരിലെ പരേതനായ പള്ളി തൊടുക മുഹമ്മദിൻ്റെ മകളാണ്.                     മക്കൾ: പി കെ. അബ്ദുന്നാസർ(ബിസിനസ്) ഹർഷദ് (ഖത്തർ) സുബൈദ, സൗദാബീ വി , പരേതയായ സുഹ്റ          മരുമക്കൾ: അബ്ദുല്ല മാസ്റ്റർ (വാവൂർ) മഹമൂദ് (ചെറുവാടി) ജമീല മുണ്ടുമുഴി, ജഫ്ന മലപുറം    സഹോദരങ്ങൾ: പിസി അബ്ദുറഹിമാൻ മാസ്റ്റർ( ദമാം) പിസി സലീം (മദീന) ഹാറൂൻ  റഷീദ് (ബിസിനസ്) നഫീസ , ആയിഷ , സാറ                   മയ്യിത്ത് നമസ്ക്കാരം ഇന്ന് (ചൊവ്വ) ഉച്ചക്ക് 2.30നു വാലില്ലാപുഴ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post