Trending

ചൂലൂർ സിഎച്ച് സെൻ്ററിന് വേണ്ടി സ്വരൂപിച്ച തുക കൈമാറി





മാവൂർ: " റിയാദ് 1985 - 2023 ഒരുമിച്ചു കൂടാൻ ഓർമ്മകളുമായി " വാട്സ്ആപ്പ് കൂട്ടായ്മ ചൂലൂർ സിഎച്ച് സെൻ്ററിന് വേണ്ടി സ്വരൂപിച്ച തുക കൈമാറി. ഇ ടി മുഹമ്മദ് ബഷീർ സാഹിബിന് കൂട്ടായ്മയുടെ ചെയർമാൻ കെ.സി കാദർ സാഹിബ് ആണ് തുക കൈമാറിയത്.
കൺവീനർ ഒ.കെ ഉസ്മാൻ ഹാജി, വൈസ് ചെയർമാൻ ഹുസൈൻ സാഹിബ് പന്നൂർ . ട്രഷറർ. സി കെ മുഹമ്മദ് സാഹിബ് സെക്രട്ടറി കെ കെ കാദർ എളേറ്റിൽ , ശരീഫ് തല പെരുമണ്ണ , തേനുങ്ങൽ അഹമ്മദ്കുട്ടി സാഹിബ് തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

Previous Post Next Post