Trending

മുക്കം പ്രസ് ക്ലബ് ഭാരവാഹികൾക്ക് സ്വീകരണം നൽകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ്




മുക്കം: 2024- 26 വർഷക്കാലത്തേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട മുക്കം പ്രസ് ക്ലബ് ഭാരവാഹികൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേ തൃത്വത്തിൽ സ്വീകരണം നൽകി.

മുക്കം വ്യാപാര ഭവനിൽ നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് പി. അലി അക്ബർ പുതിയ ഭാരവാഹികൾക്ക് ഉപഹാരം
നൽകി. പ്രസിഡൻന്റ് സി. ഫസൽ ബാബു, സെക്രട്ടറി മുഹമ്മദ് കക്കാട്, ട്രഷറർ വഹാബ് കളരിക്കൽ, വൈസ് പ്രസിഡന്റുമാരായ ഫൈസൽ പുതുക്കുടി, റഫീഖ് തോട്ടുമുക്കം, ജോ: സെക്രട്ടറിമാരായവിനോദ് നിസരി, രാജീവ് സ്‌മാർട്ട് എന്നിവരെയാണ് ആദ രിച്ചത്. വി.പി. അനീസ്, ഡിറ്റോ തോമസ്, പി. പി. അബ്ദുൾ മജീ ദ്, ചാലിയാർ അബ്ദുസലാം തുട ങ്ങിയവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post