Trending

കോടഞ്ചേരിയിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു






കോടഞ്ചേരി (കോഴിക്കോട്): കാഞ്ഞിരപ്പാറ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തിൽ മുറംപാത്തി പാട്ടത്തിൽ അമൽ വിൽസൺ (27) അന്തരിച്ചു.

ഇന്നലെ (03-08-2024-ശനി) രാത്രി 09:30-നായിരുന്നു അപകടം.

സംസ്കാരം ഇന്ന് (04-08-2024-ഞായർ) വൈകുന്നേരം 04:00-ന് വലിയകൊല്ലി സെന്റ് അൽഫോൻസാ പള്ളിയിൽ.

പിതാവ്: വിൽസൺ.

മാതാവ്: ഡെയ്സി.

സഹോദരൻ: അഖിൽ.

Post a Comment

Previous Post Next Post