Trending

നിര്യാതയായി





മുക്കം :നെല്ലിക്ക പറമ്പ് ആമിന (64) വിളക്കോട്ടിൽ നിര്യാതയായി
മയ്യിത്ത് നമസ്കാരം ഇന്ന് ചൊവ്വ വൈകുന്നേരം 5 ന് നെല്ലിക്കാപ്പറമ്പ് പള്ളിയിൽ '
മയ്യിത്ത് സഹോദരൻ ഉസ്മാൻ്റെ തറവാട് വീട്ടിൽ
ഭർത്താവ്: ടി.കെ. അബ്ദ്ദുല്ല മാടത്തിങ്ങൽ
മക്കൾ: അബ്ദുൽ അസീസ്,
ഹമീദ്
ആയിഷ , ഉമ്മുഐമൻ, മുനീറ,മരുമക്കൾ:റഫീഖ് ചെറുവാടി,ഹമീദ് വാക്കുളം റിയാസ് മുക്കം
സഹോദരങ്ങൾ: പരേതനായ ബിച്ചുമ്മത്,
അബൂബക്കർ,
ഉസ്മാൻ,
ഉമ്മർ,
പരേതനായ മുഹമ്മദ് സഹോദരി റുക്കിയ കൊടിയത്തൂര്

Post a Comment

Previous Post Next Post