Trending

ഓണക്കിറ്റ് വിതരണവും, വയനാട് ദുരന്തത്തിൽ സേവനം നടത്തിയവരെ ആദരിക്കുകയും ചെയ്തു







ഈസ്റ്റ് മലയമ്മ:
ഓണക്കിറ്റ് വിതരണവും വൈറ്റ് ഗാർഡ് ജില്ലാ വൈസ് ക്യാപ്റ്റൻ സിദ്ധീഖ് ഈസ്റ്റ് മലയമ്മയെ ആദരിക്കലും നടത്തി ദളിദ് ലീഗ് കാഞ്ഞിരത്തിങ്ങൾ യൂനിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആയിരുന്നു പരിപാടി
ദളിദ് ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ EP ബാബു ഓണക്കിറ്റ് വിതരണം ചെയ്തു പരിപാടിയുടെ ഉൽഘാടനം നിർവ്വഹിച്ചു. വയനാട് ദുരന്തത്തിൽ സുത്യാർഹ സേവനം അനുഷ്ടിച്ച സിദ്ദീഖ് ഈസ്റ്റ് മലയമ്മയ്ക്ക് EP ബാബു മെമോ ൻ്റോ നൽകി ആദരിച്ചു . 60 ഓളം കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകി ദളിദ് ലീഗ് മണ്ഡലം സിക്രട്ടറി രാജൻ മലയമ്മ സ്വാഗതം പറഞ്ഞു 'വാർഡ് മെമ്പർ മൊയ്തു പിടിക്കണ്ടി അധ്യക്ഷനായി , ബ്ലോക്ക് മെമ്പർ മുംതസ് ഹമീദ് , മണ്ഡലം ലീഗ് സിക്രട്ടറി എൻ.പി ഹംസ മാസ്റ്റർ, പഞ്ചായത്ത് ലീഗ് സിക്രട്ടറി NP ഹമീദ് മാസ്റ്റർ, അസീസ് കരിമ്പലങ്ങോട്ട് , എന്നിവർ ആശംസ നേർന്നു
രാജൻ എടക്കാട്ട് നന്ദി പറഞ്ഞു

Post a Comment

Previous Post Next Post