Trending

നിര്യാതനായി





മുക്കം (കോഴിക്കോട്): ഓര്‍ത്തോ പീഡിക് സര്‍ജനും കോഴിക്കോട് മെഡിക്കല്‍ കോളജ് റിട്ട.പ്രഫസറും കെ എം സി റ്റി മെഡിക്കല്‍ കോളജ് ഓര്‍ത്തോ വിഭാഗം മേധാവിയുമായ ഡോ. ഉമ്മര്‍ പാറയില്‍ (68) അന്തരിച്ചു.

ഖബറടക്കം ഇന്ന് (24-09-2024-ചൊവ്വ) രാവിലെ 09:00-മണിക്ക് കളന്‍തോട് ജുമാ മസ്ജിദില്‍.

കോട്ടയം, തൃശൂര്‍, ആലപ്പുഴ മെഡിക്കല്‍ കോളേജുകളിലും സൗദി അറേബ്യയിലെ ജിദ്ദയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഭാര്യ: ആമിന.

മക്കള്‍: ഡോ ജസ്ന, ഡോ. ഫായിസ,

മരുമക്കള്‍: മാസിന്‍ (ജിദ്ദ), ഡോ.ത്വാഹ.

Post a Comment

Previous Post Next Post