Trending

നിര്യാതയായി







ചെറുവാടി :പൊറ്റമ്മൽ എലിയങ്ങോട്ട് മർഹൂം മണക്കാട്ട് ബീരാൻകുട്ടി സാഹിബിന്റെ ഭാര്യ ആമിന (80) മരണപ്പെട്ടു
മക്കൾ: അബ്ദുറഷീദ്  ജമീല ഖദീജ സഫിയ അസ്മാബി റസീന സമീറാബാനു

മരുമക്കൾ:  നസീറ പഴം പറമ്പ്, മുഹമ്മദ് കാരശ്ശേരി, അബ്ബാസ് വാവൂർ, ബഷീർ വലിയ പറമ്പ്, ബഷീർ പന്നിക്കോട്, അയ്യൂബ് ചോണോട്, നൗഷിക് തൂണേരി

മയ്യത്ത് നമസ്കാരം 5 pm മുള്ള മടക്കൽ ജുമുഅത്ത് പള്ളി

Post a Comment

Previous Post Next Post