Trending

നിര്യാതനായി






കൊടിയത്തൂർ :അബ്ദുസ്സലാം ചാലക്കൽ പുതുശ്ശേരി (വലിയ തൊടിക ) 60 നിര്യാതനായി.  ഭാര്യ റുക്കിയ ചേന്നമംഗലൂർ മക്കൾ ലബീബ് ലായിഖ്, ലുബ്ന മരുമക്കൾ. റനീന കാര മൂല
മുൻഷിദ പുൽപ്പറമ്പ്
സാജിദ് ആലുക്കൽ. സഹോദരങ്ങൾ റസാക്ക് ചാലക്കൽ, പരേതനായ അഹമ്മദ് കുട്ടി ആമിന, സുബൈദ പരേതയായ ആയിഷുമ്മ. മയ്യത്ത് നമസ്കാരം വൈകുന്നേരം 4 15 ന് കൊടിയത്തൂർ ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post